Aksharathalukal

Aksharathalukal

ആ രാത്രിയിൽ...  -18

ആ രാത്രിയിൽ... -18

4.8
3.3 K
Love Others
Summary

ആ രാത്രിയിൽ.... ✍️ 🔥 അഗ്നി 🔥 ഭാഗം : 18 " ഇത് മറ്റേ പഴംചൊല്ല് പോലെ രോഗി ഇഛിച്ചതും വൈദ്യൻ കല്പിച്ചതും മിൽക്ക് എന്ന് പറഞ്ഞത് പോലെ ."    " നീ വട്ടാക്കാതെ കാര്യം പറ ."            ജോ പറഞ്ഞത് കേട്ടതും ശിവയുടെ ആകെ ഉള്ള ബോധം കൂടെ പോയെന്ന് പറഞ്ഞാൽ മതി.     " അവന്റെ ഒരു കോപ്പിലെ സൊല്യൂഷൻ..." ശിവ ജോയ്ക്ക് നേരെ ഫോണിലൂടെ അലറി .    " ചങ്കരാ... നീ ഞാൻ പറയുന്നതിനെക്കുറിച്ച് പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്ക്.  നിന്റെ മുന്നിലുള്ള പ്രോബ്ലത്തിനു ഉള്ള ബെസ്റ്റ് സൊല്യൂഷൻ ആണ്. "   " ജോ... കല്യാണം എന്ന് പറയുന്നത് കുട്ടിക്കളിയല്ല . "    " കുട്ടിക്ക