Aksharathalukal

Aksharathalukal

പ്രണയം ആണ്........❤️

പ്രണയം ആണ്........❤️

4.4
1.4 K
Love Others
Summary

പ്രണയം ആണ് അവൾക്.... ❤️   കാത്തിരുന്നിട്ടും ഒരർത്ഥം ഉണ്ടോ എന്ന് അറിയാതെ..... കാണാൻ കൊതിച്ച പ്പോൾ പോലും കാണാതെ..... ഒന്ന് മിണ്ടാൻ ആവതെ..... പ്രണയം പറഞ്ഞപ്പോൾ പുഞ്ചിരിയോടെ അവളെ നിരസിച്ചിട്ടും അവളിലെ പ്രണയത്തിന് മാറ്റം ഏതും വന്നില്ല......   എന്തിനാണ് ഈ കാത്തിരുപ്പ് ..... അവൻ്റെ പ്രണയം മറ്റൊരു വൾക്ക് ഉള്ളതായൽ തകർന്ന് പോകില്ലേ....ഒരു കോമാളി ആകില്ലേ എല്ലാവർക്കും മുന്നിൽ....... അവൾക് അറിയാം ഒക്കെയും.....ഒരുപക്ഷേ അവനു മറ്റൊരു പ്രണയം ഉണ്ടേൽ അവളുഡെ പ്രണയം കത്തി ചാംബൽ ആകപെടും എന്ന്........എന്നിട്ടും എന്തിനാണ് ഇത്ര ഭ്രാന്തമായി പ്രണയിക്കുന്നത്......കാത്തിരിക്കുന്നത്....   ഒരി