Aksharathalukal

Aksharathalukal

ഏകതാരകം / രജനി അശോക്

ഏകതാരകം / രജനി അശോക്

0
427
Love Fantasy Classics Abstract
Summary

ആകാശമേനിയഴകിൽപുഞ്ചിരി തൂകും താരകമേപാലോളിയൊഴുക്കും പൂനിലാവിൽ നീ-യെന്നെ നോക്കി ചിരിക്കുന്നതെന്ത്?ഏകാകിയായി ഞാൻ നിൽക്കുംപോൽനീയും ഏകതാരമായി നിൽക്കുന്നു!എന്നോടൊപ്പം പോരാമോ എന്നെക്കൂടെകൂട്ടാമോ മിന്നിമിന്നിത്തിളങ്ങുംപൊൻ താരകമേ...!