Aksharathalukal

Aksharathalukal

my dear sir - 2

my dear sir - 2

4.7
2.6 K
Comedy Love Suspense
Summary

part 2     ശിവനെ   അടുത്ത പണി എന്താണാവോ...    എങ്ങോട്ടാ വരാൻ പറഞ്ഞെ... ഞാൻ ആ കുട്ടിയോട്  ചോദിച്ചു    ലൈബ്രറി ആ കുട്ടി  കുറച്ചു കടുപ്പിച്ച് പറഞ്ഞു കൊണ്ട് പോയി.    ഇവൾക്ക് എന്നോട് എന്തങ്കിലും  പ്രശ്നം ഉണ്ടോ 🤔🤔    എന്തങ്കിലും ആവട്ടെ...     ഞാൻ വേഗം ലൈബ്രറിയിലേക്ക്  പോയി.    ഈശ്വരാ അങ്ങേർക്ക്  നേരത്തെ നടന്നത് ഒന്നും ഓർമ  ഉണ്ടാവരുത്.. 🤧🤧   ഞാൻ നന്നായി  പ്രാർത്ഥിച്ചു ലൈബ്രറിയിലേക്ക്  കാൽ എടുത്തു വെച്ചു.    ഇത് എന്താ ഇവിടെ ഇങ്ങേരു അല്ലാതെ വേറെ ആരും ഇല്ലേ 😐   ഓഹോ my god  എന്നെ മാത്രം രക്ഷിക്കണേ 😌😌   സുന്ദര

About