Aksharathalukal

my dear sir - 2

part 2
 
 
ശിവനെ
 
അടുത്ത പണി എന്താണാവോ... 
 
എങ്ങോട്ടാ വരാൻ പറഞ്ഞെ...
ഞാൻ ആ കുട്ടിയോട് 
ചോദിച്ചു 
 
ലൈബ്രറി ആ കുട്ടി  കുറച്ചു കടുപ്പിച്ച് പറഞ്ഞു കൊണ്ട് പോയി. 
 
ഇവൾക്ക് എന്നോട് എന്തങ്കിലും 
പ്രശ്നം ഉണ്ടോ 🤔🤔 
 
എന്തങ്കിലും ആവട്ടെ...
 
 
ഞാൻ വേഗം ലൈബ്രറിയിലേക്ക്  പോയി.
 
 ഈശ്വരാ അങ്ങേർക്ക് 
നേരത്തെ നടന്നത് ഒന്നും ഓർമ 
ഉണ്ടാവരുത്.. 🤧🤧
 
ഞാൻ നന്നായി 
പ്രാർത്ഥിച്ചു ലൈബ്രറിയിലേക്ക് 
കാൽ എടുത്തു വെച്ചു. 
 
ഇത് എന്താ ഇവിടെ ഇങ്ങേരു അല്ലാതെ വേറെ ആരും ഇല്ലേ 😐
 
ഓഹോ my god  എന്നെ മാത്രം രക്ഷിക്കണേ 😌😌
 
സുന്ദരൻ ഞാൻ വന്നത് ഒന്നും അറിയാതെ എന്തക്കെയോ എഴുതുവാ...
 
ഞാൻ പതിയെ അടുത്തു ചെന്ന് 
 സാർ.. എന്ന് വിളിച്ചു
 
യെസ് അനാമിക
 
സാർ എന്നെ വിളിച്ചോ...
 
yaah തന്റെ  മൊബൈൽ നമ്പർ ഒന്ന് തന്നെ ക്ലാസ്സ് ഗ്രൂപ്പിൽ add  ചെയ്യാനാ...
 
എന്റെ  ഈശ്വരാ ഇതിന് ആണോ അങ്ങേര് വിളിച്ചത് ഞാൻ പേടിച്ച് പോയി 😒😒
 
ഹേയ് താൻ ഇത് ഏതു ലോകത്ത് ആണ് 
 
സാർ ഒച്ച വെച്ചതും ഞാൻ ചിന്തകൾ എല്ലാം മാറ്റി 
😌😌 നല്ല കോച്ചായി മൊബൈൽ നമ്പർ പറഞ്ഞു കൊടുത്തു...
 
 നിങ്ങള് തെറ്റിദ്ധരിക്കണ്ട എനിക്ക് അങ്ങേരെ പേടി ഒന്നും ഇല്ല ചെറിയ ഒരു ഭയം 😁
 
one  minute 
 
ഞാൻ തിരിഞ്ഞ് നടന്നപ്പോ ആണ് 
പിന്നിൽ നിന്ന് സുന്ദരൻ അങ്ങനെ വിളിച്ചു പറഞ്ഞത്.
 
ഇനി എന്ത് തെങ്ങയാ ഇയാൾക്ക് 
വേണ്ടെ 😬😬 എന്ന് ചിന്തിച്ചു 
ഞാൻ അയാൾക്ക് നേരെ തിരിഞ്ഞ്  
എന്താ സാർ 🙄 എന്ന് ചോദിച്ചു
 
പെട്ടന്ന് ആണ് സുന്ദരൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് സുന്ദരന്റെ നെഞ്ചിലേക്ക് ഇട്ടത് 
 
പെട്ടന്ന് ഞാൻ ഞെട്ടി എങ്കിലും 
അപ്പോ തന്നെ സ്വബോധം വന്നു 
ഞാൻ  "എന്താ സാർ കാണിക്കുന്നത് "എന്ന് ഞാൻ ചോദിച്ചു അങ്ങേരിൽ നിന്നു അകലാൻ നോക്കിയപ്പോ 
അതെ സ്പീഡിൽ പിന്നേം അങ്ങേര് വലിച്ച് നെഞ്ചിലേക്ക്
ഇട്ടു എന്തുകൊണ്ടോ എന്റെ heart 
dj  കളിക്കാൻ തുടങ്ങി. 
ഒന്ന് അടങ്ങി നിൽക് എന്റെ heartee..
 
എനിക്ക് തന്നത് ഞാൻ തിരിച്ചു തരണ്ടെ...😉 എന്ന് സാർ എന്നെ നോക്കി കണ്ണിറുക്കി  ചോദിച്ചതും എന്റെ ഉള്ളിലൂടെ 
എന്തോ പാസ്സ് ചെയ്തു.
 
ഞാൻ എന്തോ പറയാൻ വന്നതും 
അങ്ങേര് എന്റെ ചുണ്ടുകൾ 
സ്വന്തമാക്കിയത്  ഒരുമിച്ച് 
ഞാന് കണ്ണും തള്ളി സുന്ദരനെ നോക്കി... അങ്ങേരെ പിച്ചാനും അടിക്കാനും തുടങ്ങി
 
ഇവിടെ അങ്ങേര് ഒരു കുലുക്കവും ഇല്ലാതെ 
എന്നെ ഉമ്മിച്ചൊണ്ട് ഇരിക്ക 
ഉമ്മച്ചൻ തെണ്ടി 😏😏
എന്റെ കൈ വേദനിച്ചത് മിച്ചം 😒
 
എന്തോ ഓർത്ത് പോലെ പെട്ടന്ന്  സുന്ദരൻ
എന്റെ ചുണ്ടുകളെ വേർപെടുത്തി എന്നിൽ നിന്ന് അകന്നു 
നിന്നു.
 
ഞാൻ സുന്ദരനെ നോക്കി പേടിപ്പിച്ച് ക്ലാസ്സിലേക്ക് ഓടി 
 
ഓടി വന്നു ക്ലാസ്സിൽ കേറിയതും 
അവിടെ എങ്ങും ഒരൊറ്റ മനുഷ്യൻ 
ഇല്ല ... 
ഇവരൊക്കെ ഇവിടെ പോയി 🤔 
അതും ചിന്തിച്ചു ഞാൻ വാച്ചിലേകെ നോക്കിയപ്പോ 
എന്റെ കണ്ണ് മിഴിഞ്ഞ് 
ക്ലാസ്സ് time കഴിഞ്ഞിട്ട് അരമണിക്കൂർ ആയി...😱😱
 
ഞാൻ വേഗം എന്റെ ബുക്കും 
( ബുക്ക് ഒന്നും ഇല്ലെങ്കിലും പേരിനു 😁) ബാഗും എടുത്തു 
വീട്ടിലേക്ക് വിട്ടു.
 
ദേവുമ്മ... ഒരു Coffe 
വീട്ടിൽ എത്തിയതും ഞാൻ വിളിച്ചു പറഞ്ഞു 
 
വേണ്മെങ്കിൽ എടുത്തു കുടിക്കടി
പെണ്ണേ കയ്യില്ലെ 😏😏 
 
അമ്മ പുച്ഛിച്ചു പറഞ്ഞതും 
 
ഇതക്കെ ഒന്നും ഇല്ല ഗ്രാസ് ആണ് 😒😒 എന്ന് മനസ്സിൽ ഓർത്തു മുകളിലേക്ക് പോയി.
 
മോളേ നമ്മുടെ മറ്റെ വീട് താക്കോൽ കൊണ്ട് ഒന്നും തുറന്നിട്ട് ക്ലീൻ ചെയ്തിട്ട് വന്നെ 
 
എന്നെ കൊണ്ട് ഒന്നും പറ്റില്ല 
ഒന്നാമത് ഞാൻ പഠിച്ചു വയ്യാതെ വന്നേക്കുവല്ലെ ☹️ അതെങ്കിലും ഓർത്തോടെ 
അമ്മ ഒരു അമ്മയ അത് മറക്കണ്ട🤧🤧
 
pphaaa  പഠിച്ചു വന്നു ഇരിക്കുന്നു 
എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്  mariyathake പോയി ക്ലീൻ ചെയ്തു വന്നോ ഇല്ലങ്കിൽ പച്ച വെള്ളം കിട്ടില 
😡😡😡
 
പോരാളി അലറിയതും... ഒന്നും നോക്കാതെ അമ്മക്ക് ഒന്നും ഇളിച്ച് കൊടുത്തിട്ട് 😁 ഞാൻ 
വിട്ടിന്ന് ഇറങ്ങി 
 
പെടിച്ചട്ട്‌ ഒന്നും അല്ല 
പിന്നെ ഫുഡിനെ കരുതി മാത്രം 
ക്ലീൻ ചെയ്യാൻ ഇറങ്ങിയത് ആണ് 😒😒
 
 
 
ഞാൻ പണി ചെയ്യണം  എന്ന് ആലോചിച്ചു ദേഷ്യത്തിൽ   അപ്പുറത്തെ വീട്ടിലേക്ക് 
പോയപ്പോ 🧐🧐🧐
അവിടെ ഒരാൽ നിൽക്കുന്നത് ആണ് കണ്ടത് 
പുറം തിരിഞ്ഞ് നിൽകണ കൊണ്ട് ആളേ കാണുന്നില്ല 
 
devame വെല്ല കള്ളനും ആവോ 🤔 
ആവും അല്ലാതെ ഇവിടെ വേറെ ആര് വരാൻ...  ( മനസ്സ്) 
 
 
ഈശ്വരാ അപ്പോ ഇതു  അത് തന്നെ കള്ളൻ  😳 എന്നാലും കള്ളൻ ഒക്കെ മോഡേണായി പോയി... ജാക്കറ്റ്, ജീൻസും ധരിച്ചു നിൽക്കുന്നത് കണ്ടില്ലേ..
 
ഞാൻ ചുറ്റും nokkiyappozha 
ഒരു വടി കിടക്കുന്നത്  കണ്ടത്
പിന്നെ ഒന്നും നോക്കിയില്ല 
ആ വടി എടുത്തു മെല്ലെ മെല്ലെ
അയാളുടെ അടുത്തേക്ക് നടന്നു 
ഇന്ന് ഇൗ അനു ആരാണ് എന്ന് നീ അറിയും കള്ള 😎😎 
ഞാൻ അയാളുടെ അടുത്തു ചെന്ന് അയാളുടെ തല നോക്കി അടിച്ചു. 
 
ആ..... 
 
കള്ളൻ വലിയ ഒരു നിലവിളിയോടെ താഴേക്ക് വീണു 
 
എന്നോട് ആണോ കള്ള നിന്റെ കളി 😎😎 
അനു എന്ന സുമ്മാവ...
 
ഇപ്പോഴും അയാളുടെ മുഖം 
കാണാത്ത കൊണ്ട്  മുഖം 
ഞാൻ അയാളെ തിരിച്ച് കിടത്തി 
 
ഓഹോ എന്ത് മുടിഞ്ഞ വൈറ്റ് 🤕
 
അതും പറഞ്ഞു ഞാൻ അയാളുടെ മുഖത്തേക്ക് 
നോക്കിയതും 😳😳
പകച്ചു പോയി ഞാൻ 
 
ശിവനെ.... സുന്ദരൻ അറിയാതെ
എന്റെ ചുണ്ടുകൾ മന്ത്രിച്ചു 
 
 
 
 
തുടരും....
 
comment cheyyanee  plese 😁
story bore avunnudankil parayanamattoo 
thettukal thiruthi vaayikkanam 
oru sticker enkilum edanee 
adutha partumaayi varam
athuvare baii 😘😘😘
 
support please 🖤