Aksharathalukal

Aksharathalukal

24 days - 3

24 days - 3

5
1 K
Crime
Summary

Mathue Mm എനിക്ക് ഒരു കോൾ വന്നു അയ്ൻ അത് killer ആണ് എന്നിട്ട് എന്താ പറയുന്നെ തനിക്ക് ഒരു  കാര്യം ചെയ്യാൻ പറ്റില്ല Abraham Mathue അല്ല തനികേന്നല്ല ആർക്കും mathue വിളിക്കാൻ പറ്റില്ല . അവൻ അറിഞ്ഞിട്ടു പോലുമില്ല. നിങ്ങളെ എല്ലാവരുടെ മൊബൈൽ hacked ഞാൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു എന്നിട്ട് പോലും നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയ ഇല്ല കാരണം നിങൾ വെറും ചാനമണ് Mathue അവനെ നിങ്ങൾക്ക് വിളിക്കാൻ കഴിയില്ല . അവനെ കൊണ്ട് വരാൻ കഴിയില്ല  പിന്നെ എൻ്റെ ചേട്ടൻ 6to 24 roll number ready അകിയിട്ടുണ്ട്  വരും delivary  open ചെയ്യണേ Call ended Sir സ്റ്റേഷനിൽ ബാക്കിൽ നിറയെ ബാഗുകൾ  . Smell ഉണ്ട് അയൽ ഒന്നും മിണ്ടിയില്ല  ബോധം പോയി . 

About