ചിലതൊക്കെ എത്ര ശ്രമിച്ചാലും മറക്കാന്‍ കഴിയില്ല. .. അന്ന് പള്ളിയില്‍ പോയി... . എല്ലാരും നല്ല സന്തോഷത്തിലാണ്.. അമ്മ ആനന്ദാശ്രù ഒക്കെ പൊഴിച്ച് രംഗം ഒന്നുകൂടി മനോഹരം ആക്കി. എല്ലാ nurses നും ഇങ്ങനെ ഒരു ദിവസം ഉണ്ട് അവരുടെ ജീവിതത്തില്‍.. അവരെ ഞാന്‍ ആക്കിയ ആ ദിവസം. ... അന്ന് കരഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.. ഇന്ന് തിരിച്ചു ചെല്ലുന്നത് ഒത്തിരി ജീവൻ കണ്ടും കൊടുത്തും അനുഭവിച്ചും ആണ്.. എത്ര വെറുത്തുo അടുത്തും ചെയുന്ന ജോലി ആയിക്കൊള്ളട്ടെ. എന്തോ വലിയ പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അതുവരെ ഞാന്‍ വെറും zero ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ പലരുടെയും ജീവിതത്തിന്റെ ഹീറോ ആണ്. അ