💫💫 ഗാന്ധർവ്വം💫💫 ഭാഗം 6 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡 ഉദയ കിരണങ്ങൾ ഭൂമിയെ ചുംബിച്ചു തുടങ്ങി സമയം ആറര കഴിഞ്ഞിരുന്നു അനു ഉറക്കത്തിൽ നിന്ന് എണീറ്റ് ഇല്ലായിരുന്നു. ചാരു അനുവിനെ തട്ടി വിളിക്കാൻ തുടങ്ങി. അനു അനു...... എന്നിക്ക് കോളേജിൽ പോണ്ടേ സമയം എത്ര എന്നറിയോ നിനക്ക് ? ചാരു ചേച്ചി പ്ലീസ് ഒരു 10 മിനിറ്റ് കൂടെ. 10 മിനിറ്റ്.. സമയം എത്ര ആയി എന്ന് അറിയോ ആറര കഴിഞ്ഞു. അനു പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു മുടി വാരികെട്ടി. എന്റെ ദൈവമേ താമസിച്ചു അല്ലോ വേഗം റെഡി ആവാം . ഇന്നനലെ നീ ദാവണി അല്ലല്ലോ ഉടുത്തിരുന്നത് 🤨 അത് ഇന്നലെ രാത്രി കുളിച്