Aksharathalukal

Aksharathalukal

37 Not OUT 

37 Not OUT 

3.8
536
Biography Comedy Tragedy
Summary

  കഥ ഇച്ചിരി പഴയതാ . പഴയതു എന്ന് പറഞ്ഞാ ഒരു 21 കൊല്ലം പഴയത്. സ്പടികത്തിലെ ചാക്കോ മാഷിന്റെയ് ( A +B )2  പഠിപ്പിക്കുന്ന  ഒരു  എട്ടാം ക്ലാസ്സിന്റെയ്  ക്ലാസ് മുറി .അന്നൊക്കെ നല്ല ടീച്ചർ എന്ന് പേര് എടുക്കണം എങ്കിൽ നന്നായി തല്ലുന്ന  ടീച്ചർ ആവണം . നല്ല വെളുത്തു , മെലിഞ്ഞു ,പൊക്കത്തിൽ ഉള്ള  ആനി ടീച്ചർ ക്ലാസ് മുറിയിലേക്കു മന്ദം മന്ദം കടന്നു വന്നു . അന്ന് ഹോംവർക് തന്നിരുന്ന കണക്ക് , ബോർഡിൽ  എഴുതിയിട്ട്  രക്തദാഹിയായ  യക്ഷിയെപോലെ കക്ഷി അട്ടഹസിച്ചു അങ്ങനെ നിന്നു .ആ കണക്ക് സ്വന്തമായി ചെയ്തു അടച്ചു വച്ച  നോട്ട്ബുക്കിൽകൈയ്യും കുത്തി ടീച്ചറെ നോക്കി ഞാനും അങ്ങ