Aksharathalukal

Aksharathalukal

അമ്മ

അമ്മ

3.3
435
Love
Summary

മാതൃസ്നേഹത്തിന്റെ മാറിലെ ചൂടേറ്റ്.. താരാട്ട് കേട്ട് ഉറങ്ങേണ്ട പ്രായത്തിൽമെല്ലെ തലോടുവാൻ താളം പിടിക്കുവാൻ അമ്മയില്ലാത്തൊരു പാഴ്ജന്മമായ് ഞാൻ.അമ്മിഞ്ഞപ്പാലിന്റെ രുചിയെന്തന്നറിയില്ലആറ്റുനോറ്റുണ്ടായ തങ്കക്കുടമല്ലഅറിയാതെ കിട്ടിയ പാപക്കറയാവാം....?വഴി വക്കിലെങ്ങോ കളഞ്ഞിട്ടു പോയിവിറയാർന്ന കൈകളാൽ എന്നെ അമ്മ..!പാഴ്ച്ചെടിക്കുള്ളിലെ കുഞ്ഞു ഞരക്കങ്ങൾ   തെല്ല് നേരം നോക്കി നിന്നുവോ അമ്മ           കുഞ്ഞിളം കവിളിൽ മുത്തം കൊടുക്കുവാൻപിൻ തിരഞ്ഞ് ഒരുവേള നിന്നുവോ  അമ്മ           അധരത്തിൽ അമ്മിഞ്ഞപ്പാല് പകരുവാൻകല്ലിച്ച മാറിടം വിറകൊണ്ട് നി