Aksharathalukal

Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 10

❤ഇഷ്‌ഖിൻ പാതി❤ - 10

4.9
3.3 K
Comedy Drama Love Thriller
Summary

❤️ഇശ്‌ഖിൻ പാതി❤️💥 💫~~•Ishqin Paathi•~~💫 🔥💯സിലു 💞 ഇഫു💯🔥 Part - 10 💌Naaznin✍️   🔴💜🔴💜🔵💚🔴💜🔵💚🔴💜🔵💚🔴💜🔵     •[Shifla]•   (അപ്പോഴ എന്റെ കയ്യിൽ വേറെ ആരുടെയോ കര സ്പർശം ഞാൻ അറിഞ്ഞേ ആ ആളുടെ മുഖത്തെക്ക് നോക്കിയപ്പോ...... സിലു )     Shazil: ഇഫു...      Shifla: *******ആ............******     (ഞാൻ അലറിയപ്പോ അവൻ എന്നെ ഞെട്ടി നോക്കി... )         🔴💜🔵💚🔴💜🔵💚🔴💜🔵💚🔴💜🔵💚🔴💜🔵     •[Shazil]•     (ഓളെ ഒലക്കമ്മലെ അലറൽ കേട്ടിട്ട് ഞെട്ടിയെങ്കിലും പക്ഷെ ഈ പോത്തു എന്തിനാ അലറിയത് എന്ന് അറിയാൻഞ്ഞിട്ടു എന്താ എന്ന് എനിക്ക് അറീല ദേഷ്യം വന്നു. )     Shazil: എന്തിനാടി കുരുട്ടേ കെടന്നു കാറുന