പത്താം ക്ലാസിന്റെ മടിത്തട്ടിൽ ..............😊എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ആ കാലം .ചിരിയും കളിയും കുറുമ്പും കൂട്ടുകാരും കൂടെ പഠനവും ...😇😍എങ്ങനെയാ ആ മനോഹാരിതയെ വർണിക്കുക .💞അത്രമാത്രം എന്നെ സ്വാതീനിച്ച ആ കാലം .ഇന്ന് വെറും ഓർമകളായി മാറുന്നു .🙄😥 അന്നൊരു തിങ്കളാഴ്ച ആയിരുന്നു .കോരി ചൊരിയുന്ന മഴ .ബിന്ദു മിസ്സ് ക്ലാസിൽ കേറി വന്നു .😊. ........... Good Morning miss...... good morning students and all sit down ... നല്ല മഴയൊക്കെയാണ് present വിളിക്കുവാ .. 1..2..3..4.apsent. ...etc..okky ....എന്നാ മക്കളെ ഇനി നമക് ക്ലാസ് start ചെയ്യാം . ഇന്നലെ എടുത്തതിന്റെ ബാക്കി .... page nomber:124 ... നമുക്കിനി question answers നോകാം .... ടീ