അവന്റെ ചുംബനത്തിനായ് അവളുടെ ചുണ്ടുകൾ വിറ കൊണ്ടു .... പക്ഷേ എന്നത്തേയും പോലെ ആ ചുംബനം കവിളുകൾ ഏറ്റുവാങ്ങി .... അവന്റെ കരസ്പർശനത്തിനായി മാറിടം വെമ്പൽ കൊണ്ടു പക്ഷേ എന്നത്തേയും പോലെ അതും ഉണ്ടായില്ല ....പകരം അവൻ അവന്റെ കാര്യം കഴിച്ച് മാറി കിടന്നു .... അരയ്ക്ക് താഴെ പൊക്കിയ നൈറ്റി താഴ്ത്തി അവൾ തിരിഞ്ഞു കിടന്നു തേങ്ങി ....എന്തു ചെയ്യാൻ ? താനും ഒരു മനുഷ്യ സ്ത്രീയല്ലേ ? തനിക്കും ഇല്ലേ വികാരങ്ങൾ ..... ആരോട് പറയാൻ? അവൾ നിമിഷ ....... വിവാഹം കഴിഞ്ഞിട്ട് 6 വർഷം ... 2 കുട്ടികൾ ... അവൾ കറുത്തതും ഭർത്താവ് വെളുത്തതും ....ചിലപ്പോൾ അതായിരിക്കും ഈ അവഗണന ....പുറമേ വളരെ സ്നേഹത്തോടെ