Aksharathalukal

Aksharathalukal

QUEEN OF ROWDY - 9

QUEEN OF ROWDY - 9

4.7
1.3 K
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 9 (റൈനു) മ്മളോട് എന്തൊക്കെ പറഞ്ഞാലും ഓന്റെ മൈന്റ് ഇപ്പഴും ശെരിയല്ലാന്ന് ആരെക്കാളും നന്നായിട്ട് മ്മക്ക് അറിയാം.സങ്കടങ്ങളൊക്കെ ഉള്ളിൽ ഒതുക്കി വെച്ചാണ് ഓൻക്ക് ശീലം. സ്വന്തം സങ്കടം മറ്റുള്ളവർ അറിയരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഓൻ.ഞങ്ങൾ ചെറുപ്പം മുതലേ ഒപ്പം ആയിരുന്നു എന്തിനും ഏതിനും. ഇപ്പൊ നേരം ഒരുപാട് വൈകീട്ട്ണ്ട്.വീട്ടിൽ പോയാൽ ഉമ്മാന്റെ വക തല്ല് ഉറപ്പാണ്.ഒരു പോലീസ് ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം ആർക്കും ആ ബഹുമാനല്ല്യന്നെ. മ്മൾ വീട്ടിൽ എത്തിട്ടൊ.ബെല്ല് അടിക്കണൊ അതൊ ബാൽക്കണി വഴി കേറണൊ🤔. ബാൽക്കണി വഴി മ്മൾ സ്ഥിരം കേറ്ണത് ആണ