Aksharathalukal

Aksharathalukal

കൊതി പൂവ്

കൊതി പൂവ്

3.5
213
Others
Summary

എൻ്റെ പൂവായി നീ വിരിഞ്ഞു  നിന്നിലായിരം നിറങ്ങളായി കണ്ണിലൂറും മഴ വില്ലുവിരിഞ്ഞ്  ചന്ത മേഴും കൊതി പൂവ് നീ.. നിൻ്റെ ചന്തം തേൻ ഗന്ധം ഊറി എന്നിലലിഞ്ഞ നിൻ്റെ നാണം എന്നിലാകെ തേൻ നിറച്ച്  നിൻ്റെ ദാഹം മിഴി ചൊല്ലി പറഞ്ഞു കാറ്റിലാടിയ തണ്ടുകളിൽ പൂവിതളിൻ  ചുണ്ടുകളിൽ  ചുംബനത്തിൻ മഴവില്ല് പോലെ നിൻ്റെ മുഖം സൂര്യകാന്തി പൂങ്കാവനത്തിൽ നനഞ്ഞു നിന്ന നിൻ്റെ ഇതളിൽ നനഞ്ഞ തുള്ളി മുത്ത് കൊണ്ടെൻ  മേനി ചേല ചുറ്റി  നാണം എന്തേ മേനി മൂടാൻ  നിൻ്റെ കവിളിൽ മറു ചുണ്ടു പാടായി തെളിഞ്ഞു വന്നു ഇരു മേനി ചുറ്റിയ വള്ളി പോലെ പൂങ്കാവനത്തിൽ പൂബാറ്റയായി പാറി വന്നു എൻ്റെ ഉടലും പരാഗ