Aksharathalukal

Aksharathalukal

അമർ (Part 12 | Last part)

അമർ (Part 12 | Last part)

0
699
Drama Crime Thriller
Summary

അമർ | Part 12 | Last part തുടർക്കഥ Written by Hibon Chacko ©copyright protected പ്രവീണിങ്ങനെ നിർത്തിയപ്പോഴേക്കും മന്ദഹാസത്തോടെ എന്തോ പറയുവാൻ തുനിഞ്ഞുപോയി അമർ. എന്നാൽ പ്രവീൺ വീണ്ടും തുടർന്നുപറഞ്ഞു; “സാറിപ്പോൾ ഒറ്റയ്ക്കാണല്ലോ പോക്കും വരവും അങ്ങനെഎല്ലാം... പഴയപോലെ ഇവിടവുമായിട്ടൊരു കണക്ഷനില്ലാത്തപോലെ,,...”      അമർ നെറ്റിമെല്ലെ പഴയപടി ചുളിച്ച് നോക്കിയിരിക്കുകയാണ്, പ്രവീൺ ഇങ്ങനൊന്ന് നിർത്തി. പിന്നെ കൂട്ടിച്ചേർക്കുംവിധം പറഞ്ഞു; “... വേറൊന്നുമില്ല സർ..., പറഞ്ഞെന്നേയുള്ളൂ...!”      അമർ അങ്ങനെയുള്ള ഇരിപ്പ് അല്പം നേരെയാക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മറുപടി പ്രതീക്ഷിക്കാത്തവിധം രണ്ടു