Aksharathalukal

Aksharathalukal

തുണ്ട് പടം

തുണ്ട് പടം

4.7
1.4 K
Comedy
Summary

©ഡേവിഡ് ജോൺ    ദശാവധാരം സിനിമ തിയേറ്ററുകളിൽ ഉത്സവമേളം തീർത്ത് ഹൗസ് ഫുൾ ബോർഡ് തൂക്കി നിറഞ്ഞു ഓടുന്ന കാലം.  ബാല്യത്തിന്റെ കളി ചിരികളിൽ നിന്നും ഒരുപടി കടന്ന് കൗമാരത്തിലേക്ക് എന്റെ ജീവിതം സഞ്ചാരിച്ചു തുടങ്ങി .  ഒഴിവ് ദിവസങ്ങളിൽ കുടുംബത്തോടെ അമ്മയുടെ ജേഷ്ഠത്തിയുടെ വീട്ടിൽ പോയി താമസിക്കുന്നത് ഞങ്ങൾക്കൊരു പതിവായിരിന്നു. അവിടുത്തെ എന്റെ പ്രധാന സന്തത സഹചാരി അമ്മയുടെ അനിയത്തിയുടെ ഓമന പുത്രനായ രാഗേഷ് -ആയിരുന്നു  ബന്ധം വച്ച് നോക്കിയ എന്റെ അനിയനാണ് പുള്ളി പക്ഷേ ഒരു വയസ്സിന്റെ ഇടവേള ഞങ്ങൾക്കിടയിലുള്ളത് കൊണ്ട് അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഞ