Aksharathalukal

Aksharathalukal

രണ്ടാംക്കെട്ട്..... 8 (Last part)

രണ്ടാംക്കെട്ട്..... 8 (Last part)

4.5
34.3 K
Love Others Suspense Thriller
Summary

✍🏻SANDRA C.A.#Gulmohar❤️   പ്രേമം നടിച്ച് കൊണ്ട് പോയവൻ ശരീരത്തോടുളള ദാശം ശമിച്ച് ഉപേക്ഷിച്ചപ്പോൾ അപമാനത്തിൽ രേണു ആത്മഹത്യ ചെയ്തപ്പോൾ കൂടുതൽ തകർന്ന് പോയത് അമ്മാവനും അമ്മായിയും ആയിരുന്നു.. ആറ്റു നോറ്റു വളർത്തിയ മകൾ ജീവനറ്റു തിരികെ വന്നതൊടെ ഹൃദയം പൊട്ടി അമ്മാവൻ കൂടി പോയതോടെ സമനില തെറ്റി,ആരും ആശ്രയമില്ലാതെ വന്ന അമ്മായിയെ ഞാൻ തന്നെ വീട്ടിലേക്ക് കൊണ്ട് വന്നു... ഇതിനിടയിൽ തുടർചികിത്സക്കായി അമ്മുവിനെയും രാഹുലിനെയും രാജി തന്നെ വിദേശത്തേക്ക് കൊണ്ട് പോയിരുന്നു... മാസങ്ങൾ പിന്നെയും കടന്നു പോയതോടെ ഉളളിലെവിടെയോ അമ്മുവിനോടുളള ഭയം വർദ്ധിച്ച് വന്നു.. കിച്ചൂട്ടനെ അവ