Aksharathalukal

Aksharathalukal

ഗായത്രി 4

ഗായത്രി 4

4.4
19.3 K
Love
Summary

    നാലു വർഷം മുന്നേ വളരെ യാദൃശ്ചികമായാണ് അമ്പലത്തിൽ വച്ച് ഞാൻ ശരത്തിനെ കാണുന്നത്....                🌹🧡🌹🧡🌹🧡   ഗായത്രി...   ഒന്ന് നിന്നെ....   #ഗായത്രി ::: ആഹാ ഇതാരാ നന്ദേട്ടനോ...   കാണാറേ ഇല്ലല്ലോ ഇപ്പൊ... പുതിയ ജോലിയൊക്കെ കിട്ടി പോയതിനുശേഷം പിന്നെ ഒരു വിവരവുമില്ലല്ലോ...   (നന്ദൻ ഗായത്രിയുടെ അയൽവക്ക കാരനാണ് )   #നന്ദൻ ::: വല്ലപ്പോഴും ഇങ്ങോട്ടേക്ക് വരൽ ഒക്കെ ഉള്ളൂ നല്ല ജോലി തിരക്കാടോ...   താൻ ഇപ്പോഴും കമ്പ്യൂട്ടർ പഠിക്കാൻ പോണുണ്ടോ...   #ഗായത്രി ::: ഉവ്വ്‌... ശനിയും ഞായറും മാത്രം പോകുന്നുള്ളൂ അല്ലാത്ത ദിവസം തിരക്കാണ്..   ( ഗായത്രി പോകു