*പ്രണയം* പാർട്ട് 26(a) സ്നേഹിചില്ല എങ്കിലും അവളെ വേദനിപ്പിക്കാതെ ഇരിക്കാം ആയിരുന്നു.........അതിനും തനിക്ക് പറ്റിയില്ല................! ഓരോന്നും ഓർകെ കുറ്റ ബോധം കൂടി.........! മനസ്സ് വല്ലാതെ പിടച്ചു.........ഉള്ളം നീറുന്നു........!അവളോട് സംസാരിക്കാൻ ഉള്ളം തുടിക്കുന്നു......... രാത്രി ഏറെ വൈകിയിട്ടും ധിച്ചു റൂമിൽ വന്നിരുന്നില്ല...... ഒത്തിരി നേരം അവൾക്കായി കാത്തിരുന്നു.......... അവള് ബെഡിൽ കിടക്കുന്നത് കൊണ്ട് തന്നെ അവനും അവിടെ സ്ഥാനം ഉറപ്പിച്ചു...... അവസാനം അവള് എത്തിയപ്പോഴേക്കും അവൻ അവിടെ കിടന്ന് ഉറക്കം നടിച്ചു.........അവള് തൻ്റെ അരികിൽ തന്നെ വരും എന്ന് അവൻ നിനച്ചു............. കാരണം എന്നും അങ്ങനെ