നിങ്ങൾ എന്തിനാണ് മരിക്കുന്നത് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അല്ലേ നാളെ പെണ്ണുകാണൽ നടക്കുകയുള്ളൂ.... തിരിഞ്ഞ് നോക്കിയ അവർ കണ്ടത് കൈയിൽ ചോരയു മായി നിൽക്കുന്ന ഗായത്രിയേ ആണ്.... അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഗായത്രി വാതിൽ അകത്തുനിന്നും കുറ്റിയിട്ടു... 🌹🌹🌹🌹🌹🌹🌹🌹 അയ്യോ ന്റെ കുഞ്ഞ്.... രമേശേട്ട നമ്മുടെ മോൾ.... നീ പോയി വല്യച്ചനെ ഒക്കെ വിളിച്ചിട്ടു വാ.... വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ രമേശൻ ഗ്രീഷ്മയോട് പറഞ്ഞു.... വളരെനേരം പണിപ്പെട്ട് അവർ ഒരുവിധം വാതിൽ ചവിട്ടി തുറന്നു....