Aksharathalukal

Aksharathalukal

QUEEN OF ROWDY - 47

QUEEN OF ROWDY - 47

4.6
959
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 47 അയാൾ നിന്നിടത്ത് നിന്നും Zaara യുടെ റൂം ലക്ഷ്യമാക്കി നീങ്ങി.അവളുടെ മുറിയുടെ മുന്നിൽ എത്തിയതും ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നയാൾ അകത്തേക്ക് കയറി.ഉറങ്ങി കിടക്കുന്ന Zaara യുടെ തലയിൽ ഒന്ന് തലോടി നെറ്റിയിൽ മൃദുവായി ചുംബിച്ച ശേഷം അവളെ ഒന്ന് നോക്കി കൊണ്ടയാൾ മുറിവിട്ടിറങ്ങി ശബ്ദമുണ്ടാക്കാതെ ഡോറടച്ചു.പതിയെ ചുറ്റിലും നോക്കി കൊണ്ടയാൾ സ്റ്റെയറിനടുത്തേക്ക് നടന്നു. ഇതേസമയം ആരുടേയോ സ്പർശം അറിഞ്ഞ Zaara ഉണർന്നതും ആരോ തന്റെ മുറിയുടെ ഡോർ അടക്കുന്നതാണ് കണ്ടത്.ആരാണെന്ന് കണ്ടില്ലെങ്കിലും അയാളുടെ വസ്ത്രത്തിന്റെ നിറം അവളെ കണ്ണുലടക്കിയിരുന്നു.മുറിയി