Aksharathalukal

Aksharathalukal

പ്രണയിനി💔 (ഭാഗം 2)

പ്രണയിനി💔 (ഭാഗം 2)

4.6
1.1 K
Love
Summary

"പൊന്നു... ഡീ.. പൊന്നു..."   ചേച്ചി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്... ഞാൻ ഇപ്പോഴും കുളപടവിലാണ്.. അവിടെയിരുന്ന്  അങ്ങ് ഉറങ്ങി പോയി.. "നീ ഇവിടെയിരുന്ന് ഉറങ്ങുവാണോ പൊന്നു...വാ എഴുന്നേൽക്ക്..നീ ഒന്നും കഴിച്ചില്ലല്ലോ... " "ആം..." ഞാൻ അവിടെനിന്നും  എഴുന്നേൽറ്റ്... ചേച്ചിയുടെ പിറകെ നടന്നു...   ___________🥀🥀🥀 രാത്രി മുറിയിലേക്ക് പോകാൻ കോണിപടി കയറുമ്പോഴാണ് ആദിയേട്ടൻ താഴേക്ക് പടി ഇറങ്ങി വരുന്നത് കണ്ടത്..പുള്ളിക്കാരൻ ഫോണിൽ എന്തോ നോക്കികൊണ്ടാണ് വരുന്നത്.. അതുകൊണ്ട് തന്നെ എന്നെ കണ്ടില്ല എന്ന് തോന്നുന്നു... ആദിയേട്ടനെ കടന്നു പോയപ്പോൾ... ഞാൻ മനപ്പൂർവം