Aksharathalukal

Aksharathalukal

ആദിത്യ - 3

ആദിത്യ - 3

4.1
2.3 K
Crime Love Suspense Thriller
Summary

അവൾ അവന്റ മുഖത്തു ആഞ്ഞു പ്രഹരിച്ചു. അവൻ ദേഷ്യത്തോടെ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു, അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അവൾ കുതറി മാറാൻ ശ്രമിച്ചു. പിന്നീട് അവൾ അവളുടെ കാൽമുട്ട് ഉയർത്തി അവന്റെ അടിവയറ്റിനിട്ടു ഒന്ന് കൊടുത്തു. "പ്പ, പന്ന #$@%#*& മോളെ എന്ത് ധൈര്യമുണ്ടായിട്ട നീ എന്റെ മേൽ കൈ വച്ചത് "എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് പോയി അവളെ അടിക്കാനായി കൈ പൊക്കിയപ്പോയേക്കും അവൾ മുഷ്ടി ചുരുട്ടി അവനെ അടിച്ചിരുന്നു "ഡീ നിന്നെ ഞാൻ "😡😡 "എന്ത് ചെയ്യും തല്ലുമോ, എന്റെ കൈയെന്താ കഷായം കുടിക്കുവാൻ പോയേക്കുവാണോ തല്ലുമ്പോൾ തിരിച്