Aksharathalukal

Aksharathalukal

മീനാക്ഷി 6

മീനാക്ഷി 6

4.3
23.3 K
Classics
Summary

    കിടക്കുന്നതിനു മുൻപ് അമ്മയും ഹേമയും കൂടി എന്നെ സെറ്റ് മുണ്ട് ഒക്കെ ഉടുപ്പിച്ചു....    കയ്യിൽ ഒരു ഗ്ലാസ് പാലും ആയിട്ട് ഹരിയേട്ടന്റെ റൂമിലേക്ക് വിടുമ്പോൾ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു........                     🧡🧡🧡🧡🧡🧡    സെറ്റ് മുണ്ടുടുത്ത് വലിയ ശീലം ഒന്നുമില്ല....    നടക്കുമ്പോൾ അത് അഴിഞ്ഞ് പോകും എന്നൊരു തോന്നൽ .....    ഒരുവിധത്തില്  റൂംന്റെ വാതിൽക്കൽ വരെ എത്തി .....    അകത്തേക്ക് കയറുമ്പോൾ ഇതുവരെ ഇല്ലാത്ത വെപ്രാളം വരുന്നുണ്ട്....    റൂമിൽ നോക്കിയപ്പോൾ ഹരിയേട്ടൻ ഇല്ല...    പാൽ ഗ്ലാസ് അവിടെ മേശപ്പുറത്തുവച്ചു..