Aksharathalukal

Aksharathalukal

ഗാന്ധർവ്വം - 10

ഗാന്ധർവ്വം - 10

4.2
4.5 K
Love Suspense
Summary

💫💫 ഗാന്ധർവ്വം 💫💫 പാർട്ട് - 10 🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛 രാവിലെ എല്ലാർക്കും കൊണ്ടുപോകാനുള്ള ഫുഡ് തയ്യാറാക്കുകയായിരുന്നു രേവതി സഹായത്തിന് ചാരുവും ഉണ്ട് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി എല്ലാവരും ഹാളിലേക്ക് വന്നു എല്ലാവരുടെയും പ്ലേറ്റിലേക്ക് രേവതിയും ചാരും ചേർന്ന് ഇഡ്ഡലിയും സാമ്പാറും വിളമ്പി.  കണ്ണാ നിന്റെ പഠിത്തം ഒക്കെ എങ്ങനെ പോണു ( മഹേഷ്).  കുഴപ്പമില്ല അച്ഛാ ( കണ്ണൻ ).  ആർക്കും കുഴപ്പമില്ല എന്ന് ഞങ്ങൾക്കോ നിനക്കോ ( മഹേഷ്).  അങ്ങനെയല്ല പഠിത്തം കുഴപ്പമില്ലെന്ന്( കണ്ണൻ ).  പരീക്ഷ ആകുമ്പോൾ അറിയാം വായ്നോക്കി നടന്നോളും പരീക്ഷയുടെ സമയത്ത്