Aksharathalukal

Aksharathalukal

ആദി രുദ്ര 4❤

ആദി രുദ്ര 4❤

4.4
1.8 K
Love
Summary

❤ആദി രുദ്ര  4❤ 💫💫💫💫💫💫     ഒരു നിമിഷം കുടുംബം ഓർമ്മ വന്നപ്പോൾ പതിയെ ചുണ്ടിലൊരു പുഞ്ചിരി വന്നു,,, തിരിഞ്ഞുനോക്കാൻ തോന്നിയില്ല... വീട്ടിൽ ചെന്നു അവരെ കാണണമെന്ന് മാത്രം തോന്നി... അവരാണെന്റെ ലോകം അവരുടെ സന്തോഷമാണെന്റെ സന്തോഷം ഇതിലെല്ലാം ഉപരി അവർക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്... I love my family.... ക്യാബിനിൽ ചെന്നിരിക്കുമ്പോളും ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു അത് അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം ഓർത്തിട്ടായിരുന്നു ❤       ❤❤❤❤❤❤❤❤❤❤❤❤❤       ചെന്നിരുന്ന് ആ ക്യാബിൻ ആകെ ഒന്ന് കണ്ണോടിച്ചു... നല്ല വലിയ ക്യാബിനാണ്,,, ചുവരിൽ ഒരു വലിയ pic