ഡീ.......അഞ്ജലി........ എവിടെ പോയി കിടക്കുവാടി........... രാവിലെ തന്നേ അമ്മായിഅമ്മയുടെ ശകാരം കേട്ട് കൊണ്ട് ആണ് അവൾ ഉറക്കം ഉണർന്നത്......... ഇതൊക്കെ പതിവ് പല്ലവി ആയതിനാൽ അവൾ അതൊന്നും കാര്യമാക്കാതെ കുളിച്ച് ശുദ്ധി വരുത്തി അടുക്കളയിലേക്ക് കയറി............... ഓഹോ കെട്ടില്ലമ്മ ഇവിടെ ഉണ്ടായിരുന്നോ.......... അമ്മായിഅമ്മ വീണ്ടും ക്രൂശിച്ചു കൊണ്ട് അവളുടെ പിന്നാലെ എത്തി............... എന്നാൽ അവിടെയും പ്രതികരിക്കാതെ അവൾ ഒഴിഞ്ഞ് മാറുക തന്നേ ചെയ്യ്തു............. അവളുടെ ഈ മൗനം അവരെ വല്ലാതെ ചൊടുപ്പിച്ചു.............. അവളെ കൊണ്ട് പ്രതികരിപ്പിക്കാൻ അവർ ആവും വിധം നോക്കി................ ഒടുവിൽ അവൾ സംസ