Aksharathalukal

Aksharathalukal

❤*നാടൻ പ്രേമം*❤ 7

❤*നാടൻ പ്രേമം*❤ 7

4.6
28.2 K
Classics Drama Fantasy Love
Summary

❤*നാടൻ പ്രേമം*❤ 7 ഭാഗം__ 7 ✍ അർച്ചന   കണ്ണുകൾ ഇറുക്കി അടച്ചു ഉള്ളിലെ ദേഷ്യവും പകയും ആ ചെറു പുഞ്ചിരിയിൽ അവൻ ഒളിപ്പിച്ചു വച്ചിരുന്നു.... """ഹരി.... നീ അച്ഛനെ കൊല്ലാൻ നോക്കിയത് സ്വത്തിന് വേണ്ടിയോ പദവിക്ക് വേണ്ടിയോ അല്ലെന്ന് എനിക്ക് അറിയാം.... പിന്നെ ആ കൊലപാതക ശ്രമം എന്നെ അറസ്റ്റ് ചെയ്തു കുറച്ചു ദിവസം ഇവിടെ നിന്നും മാറ്റാൻ ഉള്ള ഒരു കുബുദ്ധി മാത്രം.....അല്ലേ....😏""" അത് കേട്ടതും നിലത്ത് വീണു കിടന്ന ഹരി ഞെട്ടലോടെ അവനെ നോക്കി.... മഹി അതേ പുച്ഛത്തോടെ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു.... ഹരി ചോര തുപ്പികളഞ്ഞു അവനെ നോക്കി..... """നിനക്ക് ഒരു കാ