Aksharathalukal

Aksharathalukal

യഥാർത്ഥ സ്വപ്നം

യഥാർത്ഥ സ്വപ്നം

0
538
Others
Summary

"ബാബാ............" "ആ മോളു വന്നോ " "മ്മ്........" " ചെന്ന് ചായ കുടിക്ക്....... നിന്റെ ഐഷുത്ത സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ടത്രേ.......... " " ആർക്ക്.......? " "നിനക്ക് വേണ്ടി എന്നാ പറഞ്ഞെ " " ഐവ...... ഇന്ന് ഒരു കലക്ക് കലക്കണം..... ആട്ടെ എവിടെ ജോളി മോൾ "😉 അപ്പോഴേക്കും അവരുടെ ഇടയിലേക്ക് മറ്റവളും വന്നു ... " ജോളി നിന്റെ കുഞ്ഞമ്മന്റെ വീട്ടിൽ...."😠 " മോളേ ജോളി , നിന്റെ കുഞ്ഞമ്മ തന്നെയാ എന്റേതും...... 😅 " ഇഞ് ഒന്ന് പോടീ " "ആദ്യം ഇയ്യ്‌ പോടീ..... എന്നിട്ട് ഞാൻ പോകാം " "രാവിലെ തന്നെ തുടങ്ങിയില്ലേ രണ്ടും..... ഫുഡ്‌ വേണമെങ്കിൽ ഇപ്പൊ കഴിച്ചോ ഇല്ലെങ്കിൽ അറിയാലോ "😤😤 "😱😱"