❤️പ്രണയശ്രാവണാസുരം❤️ Part-8 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 ഗേറ്റിനടുത്ത് ഒരു കോർണറിലായി സൈക്കിൾ ചാരി വെച്ച് ചുറ്റും മിഴികൾ പായിച്ചു കൊണ്ട് വരാന്തയിലൂടെ മുന്നോട്ടു നടക്കവേ.....എതിർ ഭാഗത്ത് നിന്നും കാതിലായി ഫോൺ ചേർത്ത് വെച്ച് ഡേവിഡ് അവൾക്ക് നേരെയായി നടന്നടുത്തിരുന്നു........ ന്റെ കൃഷ്ണ ഇവിടെ എന്തോരം കുട്ടിയോള.....ഇതിൽ എവിടെ പോയി ഞാൻ തിരയും ന്റെ വീണേ നിന്നെ....... ന്ന് കരുതി മുന്നോട്ടു നടക്കവേ.....മിഴികൾ അലസമായി കോളേജ് മുറ്റത്തേക്ക് നീങ്ങവേയാണ് ദൂരെ നിന്ന് ചിരിച്ചു കൂട്ടുകാരോടൊപ്പം വരുന്ന അല്ലുവിനെ കണ്ട്.....ഇന്ന് രാവിലെ വീട്ടിൽ കണ്ട