Aksharathalukal

Aksharathalukal

MONJANDE MALAGA❤️ part 5

MONJANDE MALAGA❤️ part 5

4.9
2.6 K
Love
Summary

❤️ PART5❤️ ✍️FIDUZzz എല്ലാവരും ശബ്ദം എവിടെന്നാന്ന് നോക്കിയപ്പൊ കണ്ടത് മൂന്തമൽ കയ്യും വച്ച് നിക്കണ പുന്നാര മോനെയാണ്... "ഡാ.ഊളെ ഇത് തന്നില്ലേ ഇൻക്കിന്നുറക്കം കിട്ടൂല" അതും പറഞ്ഞ് അവൾ അവിടെന്ന് പോയി.. ഇനി അവിടെ നിന്ന ചിലപ്പോ ആ പയ്യൻസിനെ അങ്ങ് പള്ളികാട്ടിൽ നോക്കിയാ മതി....അത്രക്ക് നല്ല സൃഭാവമാ നമ്മടെ കുട്ടിക്ക്😁 അങ്ങനെ പോവല്ലി..മറ്റോലെ അവസ്ഥ ഒക്കെ നോക്കി വരാം.. പോരുന്നോ എന്റെ കൂടെ...ഇങ്ങൾ പോര്ണ്ടെ പോരി..അല്ല പിന്നെ😎 അവടെ അവസ്ഥ വളരെ പരിബാദകര..ച്ചെ..പരികാബദര..ഔ ഈ സാധനം നാവിന്റെ തുമ്പിന്റെ തുമ്പത്ത്ണ്ടായിട്ടും കിട്ടണില്ലല്ലോ.. കിട്ടി പോയി.നമ്മളോട കളി😎പരികാബദര...ച്