One week later 🗓️.............എടി നന്ദു പെട്ടെന്ന് ഒന്ന് റെഡിയായി ഇറങ്ങാവോ,10 മണിക് എയർപോർട്ടിൽ ചെല്ലണ്ടതാ 😤നീ ഒരുങ്ങി കഴിയുമ്പോളേക്കും സമയം വയ്ക്കും 😬(മേഘു )ആ ഞാൻ റെഡി 😌(നന്ദു )അല്ല നീ ഇതെങ്ങോട്ടാ ചാടി കയറി ഇരിക്കുന്നെ🧐(വിക്കിപീഡിയ )ഡ്രൈവിംഗ് സീറ്റിൽ എന്തെ കണ്ണ് കണ്ടുടെ 😌🙄(നന്ദു )അത് മനസിലായി 😬, നീ അന്നോ ഇന്ന് കാർ എടുക്കുന്നെ (മേഘു )ഹോ മനസിലാക്കി കളഞ്ഞു കൊച്ചു ഗള്ളി 😌(നന്ദു )😬😬🙄(മേഘു, വിക്കിപീഡിയ )എടി ഒന്നാമത്തെ നീ ലൈസൻസ് എടുത്തിട്ടില്ല, അതുകൂടാതെ നിനക്ക് ഹൈവേയിൽ ഡ്രൈവ് ചെയ്ത് പരിചയം ഇല്ല(മേഘു )ഇങ്ങനെ ഒക്കെ അല്ലേ മേഘു പരിചയപ്പെടുന്നെ 😌(നന്ദു )തല്കാലം പറ്റിച്ചയപ്പെടേണ്