Aksharathalukal

Aksharathalukal

നെഞ്ചോട് ചേർത്ത്❤️ - 1

നെഞ്ചോട് ചേർത്ത്❤️ - 1

4.4
1.5 K
Action Fantasy Love Others
Summary

💙 ശ്രീ ❤️ ജിത്ത് 💙 💚    part_1    💚   ഒരു വലിയ കോളേജ്... അവിടെ ഇവിടെയായി വകമരങ്ങൾ പൂത്തു നിൽക്കുന്നു... ഉച്ചക്ക്... കാന്റീനിലേക്ക് ഒരു പയ്യൻ ഓടി കയറി വന്നു. അവൻ നേരെ പോയത് ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന മൂന്ന് പേരുടെ അടുത്തേക്ക് ആണ്... അതിൽ... വിക്കി എന്ന  വിഘേഷും ദേവ് എന്ന ദേവദത്തും അവനെ സംശയത്തോടെ നോക്കി... " അവിടെ പ്രകാശ് ഏട്ടനെ...ആ ലിജോയും കൂട്ടരും തല്ലുന്നു.....ഇന്ദ്രൻ ചേട്ടാ.. " അവൻ  കിതച്ചു കൊണ്ട് മൂന്നാമനോട് പറഞ്ഞു.. അത് കേട്ട് ഇന്ദ്രൻ എന്ന ഇന്ദ്രജിത്ത് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു.. അവൻ അവിടെ ഭിത്തിയിൽ ചാരി വച്