Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 53

5
711
Suspense Action Others Love
Summary

Seven Queen\'sPart 53✍️jifni________________________\"മിഥുചേട്ടാ.... നിങ്ങൾ ആരും എന്താ ഇപ്പൊ ഇങ്ങോട്ട് വരാത്തെ.., ഈ  കുക്കൂനോട്‌ ചാച്ചു പിണങ്ങിയ പോലെ നിങ്ങൾ ചേട്ടന്മാർ എല്ലാരും പിണങ്ങിയോ... ചാച്ചു പിന്നെ എന്നെ കാണാനേ വന്നിട്ടില്ല. നിങ്ങളും വന്നില്ലല്ലോ...\"ഒന്നുമറിയാത്ത നിഷ്കളങ്കമായ അവന്റെ ചോദ്യങ്ങൾ കേട്ട് നിൽക്കാനെ അവർക്ക് കഴിഞ്ഞോള്ളൂ..ചാച്ചു ഇനി വരില്ലാ എന്ന സത്യം പറയാൻ അവർക്ക് കഴിഞ്ഞില്ല.\"മോനെ.. ആരും നിന്നോട് പിണകീട്ടില്ല അതോണ്ടല്ലേ മോനെ കാണാൻ വന്നേ..ഞങ്ങൾ മാത്രമല്ല കുറെ ഇതാത്തമാരും അതാ മോനെ കാണാൻ വന്നിട്ടുള്ളെ.\" (അഭി അവന്റെ മുടിയികളിൽ തലോടി കൊണ്ട് പറഞ്ഞു.\"അതിലൊന്നും എന്റെ ചാച്ചു ഇ

About