My Hacker Hus part 1 എന്താടി അവന് ഒരു കുറവ്... സൗന്ദര്യം ഇല്ലെ... പണം ഇല്ലെ നല്ല ജോലി ഇല്ലെ... ഇതിൽ കൂടുതൽ എന്താ വേണ്ടേ... character.... അതില്ല ആ കുരങ്ങന് 😒 പിന്നെ സൗന്ദര്യം അച്ഛന്റെ കണ്ണിൽ എന്താ... കഴുതെടെ മുഖം പോലെയാ അവന്റെ മുഖം 😤😤 എനിക്ക് വേണ്ട അവനെ... ധിക്കാരം പറയുന്നോ അസത്തെ.. ഇനി എന്റെ കണ്ണിന്റെ മുന്നിൽ പോലും നിന്നെ കാണരുത് 😡 എന്റെ രണ്ട് പെൺമക്കളിൽ മുത്തവൾ മരിച്ചു. അച്ഛന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു എന്നക്കെ വേറെ ആരെങ്കിലും ആണെങ്കിൽ പറയാം ബട്ട് ഇത് ആൾ വേറെയാണ് 😎 നമ്മുടെ നായിക കേൾക്കണ്ട താമസം പെട്ട