Aksharathalukal

My Hacker Hus - 1

My Hacker Hus 
part 1 
 
 
എന്താടി  അവന് ഒരു കുറവ്...
സൗന്ദര്യം ഇല്ലെ... പണം ഇല്ലെ
നല്ല ജോലി ഇല്ലെ... ഇതിൽ കൂടുതൽ 
എന്താ വേണ്ടേ...
 
character.... അതില്ല ആ കുരങ്ങന് 😒
പിന്നെ സൗന്ദര്യം അച്ഛന്റെ  കണ്ണിൽ എന്താ... കഴുതെടെ മുഖം പോലെയാ 
അവന്റെ മുഖം 😤😤 എനിക്ക് വേണ്ട 
അവനെ... 
 
ധിക്കാരം പറയുന്നോ അസത്തെ..
ഇനി എന്റെ കണ്ണിന്റെ മുന്നിൽ പോലും
നിന്നെ കാണരുത് 😡 എന്റെ രണ്ട് പെൺമക്കളിൽ മുത്തവൾ മരിച്ചു. 
 
അച്ഛന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു എന്നക്കെ വേറെ ആരെങ്കിലും ആണെങ്കിൽ പറയാം 
 
ബട്ട് ഇത് ആൾ വേറെയാണ്  😎
നമ്മുടെ നായിക കേൾക്കണ്ട താമസം 
പെട്ടിം കിടക്കേം എടുത്ത് അമാരവതിയുടെ പടി ഇറങ്ങി 
 
അല്ല നിങ്ങൾക്ക് ഞാൻ ആരാണ് എന്ന് മനസ്സിലായോ 🙄 atleast ഇവിടെ നടന്നത് എന്താണെന്ന് എങ്കിലും അറിയോ... 
 
ഇല്ല അല്ലെ... kuzhapula ഞാൻ പറഞ്ഞ് താരം ഞാൻ 
അമരാവതി യിൽ ശിവ മഹേശ്വരിന്റ 
മൂത്ത പുത്രി ** പ്രാണ മഹേശ്വരൻ**
എന്റെ  അനിയത്തി പ്രിയ.. അമ്മ 
രേവധി.... എന്റെ അച്ഛൻ AG groups 
owner... the famous business maan 
ആണ്. അച്ഛന്റെ partner. ആയ ഒരു കുരങ്ങനെ kaliyanam എന്ന പേരിൽ 
എന്റെ തലയിലേക്ക് ഇടുന്നത് ആണ് 
നിങ്ങള്  കണ്ടത് 🤕
 
അത് ഞാൻ അങ്ങ് പൊളിച്ച് അടുക്കി 
കയ്യിൽ കൊടുത്തു അതിന്റെ ഒച്ചപാട് ആണ് നിങ്ങള് കേട്ടത് 😌
 
ഇനിപ്പോ ഇവിടേക്ക് പോവും 🤧
എന്തായാലും നടക്ക ഭൂമി ഉരുണ്ടത് 
അല്ലെ എവിടെങ്കിലും എത്തും 😒
 
അതും പറഞ്ഞ് ഞാൻ നടന്നു 
 രാത്രി ആയി... 
 
ഇനിപ്പൊ എവിടെങ്കിലും സ്റ്റേ ചെയ്യാ
ബാക്കി നാളെ നോക്കാം 
 
അങ്ങനെ ഞാൻ നടക്കുമ്പോ ആണ് പുറകിൽ ആരോ നടക്കുന്ന
ഒച്ച കേട്ടത് 👀 
 
ഞാൻ തിരിഞ്ഞ് നോക്കി പക്ഷെ ആരും ഇല്ല 🙄 എന്റെ തോന്നൽ 
ആവും 
 
പിന്നേം ഞാൻ നടന്നു അപ്പോ ദേ 
 നടക്കുന്ന ഒച്ച ... ഞാൻ തിരിഞ്ഞ് നോക്കി 🧐 ഇൗ പ്രാവശ്യവും ഞാൻ ശശി ആയി അല്ലാതെ വേറെ ഒന്നും ഇല്ല  🤧 
 
 
ഞാൻ വീണ്ടും നടന്നു പിന്നേം ഒച്ച കേട്ടു 🙄 
 
ഒന്നാമത് രാത്രി ഇൗ വഴി ആരും ഇല്ല 
വെല്ല കഞ്ചാവ് അടിക്കാർ ആണെങ്കിൽ 😩 ഓഹോ നോ...
 
ഒന്നും നോക്കണ്ട അമ്മു ഓടിക്കോ 
എന്ന് മനസ്സിൽ പറഞ്ഞ് 
 
ഒരൊറ്റ ഓട്ടം ആയിരുന്നു ... ഇൗ ഓട്ടം 
ഒളിമ്പിക്സ്  ആയിരുന്നെങ്കിൽ 
ഇന്ത്യക്ക് ഒരു ഗോൾഡ് മെഡൽ 
കിട്ടിയേനെ 🤕
 
കുറെ ഓടിയത് കൊണ്ട് ഞാൻ ഓട്ടം നിർത്തി പുറകിലേക്ക് നോക്കി 👀
 
ഓഹോ ഭാഗ്യം ആരും ഇല്ല 🤧 അതും പറഞ്ഞ് തിരിഞ്ഞതും 
എന്റെ തൊട്ട് മുന്നിൽ ഒരാൾ 😳
 
എന്റെ അമ്മേ... 😩 ആരും പേടിക്കണ്ട 
ഞാൻ ഭൂമി ദേവിയെ വന്ദിച്ചത 😌
 
ഞാൻ നടുവിന് കൈ വെച്ച് എഴുനേൽറ്റ് മുന്നോട്ട് നോക്കിയതും
 
പകച്ചു പോയി എന്റെ ബാലിയവും കൗമാരവും 😳😳😳😳
 
 
നീ എന്താ ഇവിടെ 🙄
 
 
തുടരും... 
 
ഇൗ... 😁😁 ചുമ്മാ എഴുതിയത് ആണ് 
നിങ്ങൾക്ക് ഇഷ്ടം aayal മാത്രം ബാക്കി എഴുതാം 
 
അപ്പോ എല്ലാവരും വായിച്ച് 
comment parayu 
support cheyu 
follow cheyyu 
 
 
athe ningalkk istapettal mathree ith thudaru 😌😌 appo allavarum comments parayanam 
 
my dear sir naale 😁
 
appo bye ❤️
 
 
Nechu