Aksharathalukal

Aksharathalukal

ശാകുന്തളം 💛 - 1

ശാകുന്തളം 💛 - 1

4.4
6 K
Comedy Love
Summary

"ജിങ്കി ചക്ക ജിങ്കി ചക്കാ.....എനിക്ക് ഇന്ന് പോകണ്ടല്ലോ...."     "ഉണ്ണി...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...നീയാന്ന് പോയേ....എനിക്ക് റെഡിയാകണം...."     "പിന്നെ ഐശ്വര്യ റായ്‌ അല്ലെ നീ..."     "എനിക്ക് എത്ര ഫാൻസ് ഉള്ളതാണെന്ന് നിനക്കറിയുവോ..."     "ഹേ......അയ്യേ....നിന്നെയോ..."     "സത്യം......"     "നിന്നെ...നിന്നെ...വായ്നോക്കാനും ഗതികേട് പിടിച്ച ചെക്കന്മാരോ....അയ്യേ...അയ്യേ...."     "പോടാ....നിനക്ക് അസൂയയാ....നിനക്ക് എന്റത്ര സൗന്ദര്യം ഇല്ലാത്തത് കൊണ്ട്..."     "ഓ...നിന്റെ സൗന്ദര്യത്തെപറ്റി മഹാകവി വള്ളത്തോൾ വരെ പാട്ട് ഇറക്കിട