ഭാഗം 4(ആമി)ഇവിടെ ആമിയും അതെ ചിന്തയിൽ ആയിരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവളും ഓർക്കാതെ ഇരുന്നില്ല...🙃കോളേജൽ വന്നപ്പോൾ തോട്ടു ഹൃദയം പതിവിലും വിപരീതം ആയി ഇടിക്കാൻ തുടങ്ങി...🥲എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നും പോലെ 🙂Sir ൻ്റേ സൗണ്ട് ആണ് അവളെ അലോചനകളിൽ നിന്നും ഉണർത്തിയത്...Good morning students.....Good morning sir......Accountancy സർ ആയിരുന്നു...അങ്ങനെ നല്ല രീതിയിൽ തന്നെ കടന്നു പോയീ....🥴1st ഡേ ആയതു കൊണ്ട് ഉച്ച വരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ.....😌വീട്ടിൽ വിളിച്ചു പറഞ്ഞു ഞങ്ങൾ നാലും കൂടെ ബീച്ച് ഉൾ പോയീ😌🏖️🌊....."ഇടി നിനക്ക് വെല്ല ലൈൻ ഉം ഉണ്ടോ..."ആരു (ആരതി) യുടെ ആയിരുന്നു ആഹ സംശയം "😳" (ആമി