✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 10 രണ്ട് ദിവസങ്ങൾക്ക് ശേഷം (മിച്ചു) ഇന്നാണ് മക്കളെ ഞങ്ങൾ റൈഡിന് പോവ്ണത്.ഇന്ന് കോളേജിൽ എത്തിയപ്പൊ തന്നെ നിച്ചൂനോട് ഞങ്ങളെ കൂടെ വരാൻ പറഞ്ഞ്. "ഡീ രാത്രി ആവുമ്പൊ റെഡി ആയി നിന്നോണ്ടിട്ടാ"കാർത്തി. "പറ്റൂല ഇൻക് ഉറങ്ങണം"നിച്ചു. "അച്ചൊടാ,വാവ കാക്കൂന്റെ ബൈക്കിൽ ഇരുന്ന് ചാച്ചിക്കോണ്ടിട്ടാ"ഷാലു ഓളെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞപ്പൊ ഓൾ ആയിക്കോട്ടെ എന്നുള്ള മട്ടിൽ തലയാട്ടി. "എങ്ങട്ടാ പോവ്ണത്"നിച്ചു. "എങ്ങട്ടേലും ഒക്കെ പോവാം രണ്ട് ദിവസം കഴിഞ്ഞിട്ട് വെരാം.എന്ത്യെ" "ഓൾ ഡബിൾ ഒക്കെ ആണ് മോനെ"അക്കു. "ടാ ഫൈസി എത്തീലെ"കാർത്