Aksharathalukal

Aksharathalukal

വിരിയുന്നിതാ. ഇതളിലോർമകൾ..

വിരിയുന്നിതാ. ഇതളിലോർമകൾ..

5
220
Love
Summary

ഈ ഗാനം hari vattapparambil എന്ന എൻ്റെ യൂട്യൂബ് ചാനലിൽ കേൾക്കാം. വിരിയുന്നിതാ.. ഇതളിലോർമകൾഎഴുതുന്നിതാ..പ്രണയ മഴയിലും പൊഴിയുന്നിതാനിൻമൊഴി തേൻചൊരിയുന്നിതാഅരികിലണയാൻപൂങ്കാറ്റിതാനിൻ സുഗന്ധമായ്തഴുകുന്നിതാ..പതിയെ വാനംവരയുന്നിതാനിന്നെ മാത്രംകണ്ടുകണ്ടിതാ...*******