Aksharathalukal

Aksharathalukal

പ്രണയിനി💔 -9

പ്രണയിനി💔 -9

4.5
1.2 K
Fantasy Love
Summary

പ്രണയിനി_________💔💔💔💔   ഞങ്ങളുടെ കല്യാണദിവസം ആവാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി... ഡ്രെസ് ഒക്കെ എടുത്തു... അമ്പലത്തിൽ വച്ചിട്ടാണ് കല്യാണം.. ആ തീയതി അടുക്കും തോറും എനിക്ക് ഉള്ളിൽ പേടി തോന്നി...  അന്ന് ആദിയേട്ടനോടുള്ള എന്തോ ഒരു വാശിക്ക് പുറത്താണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്.. പക്ഷെ ഇപ്പോൾ...  എനിക്ക് അരവിന്ദേട്ടനെ ഒരു ഭർത്താവായി കാണാൻ കഴിയുമോ എന്നൊരു പേടി ഉണ്ട്...  ദിവസങ്ങൾ കടന്നു പോയി...🍂🍂🍂🍂🍂🍂 ഇന്നാണ് എന്റെ കല്യാണം... അമ്മ വന്ന് വാതിലിൽ മുട്ടിയപ്പോഴും ഞാൻ ഉറങ്ങാതെ കിടക്കുകയായിരിന്നു...  കുളിച്ച്.. ഒരു ദാവണി എടുത്തിട്ടു.  പിന്നെ ഞാൻ അമ്പലത്തിലേ