ഞാൻ ഷാഹിയെ നോക്കി…………….അവൾ നടന്നുവരുന്നതിന് മുന്നിലായി ചെറുതായി ചളി കെട്ടിനിൽക്കുന്നുണ്ടായിരുന്നു……………… ഞാൻ ഫുട്ബോൾ എടുത്ത് നേരെ ആ ചെളിയിലേക്ക് കാലുകൊണ്ട് അടിച്ചു വിട്ടു…………… ഫുട്ബോൾ ചെളിയിൽ വീഴുക തന്നെ ചെയ്തു……………..മാത്രമല്ല ചെളി ഷാഹിയുടെ ഡ്രെസ്സിലേക്ക് തെറിച്ചു………………. അവളുടെ ഡ്രെസ്സിൽ ആകെ ചെളിയായി…………….എന്റെ ഉദ്ദേശം നടന്നു……………. “എന്ത് പണിയാ ഈ കാണിച്ചേ…………..”……………ഷാഹി പരാതി പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു…………….. “ഡ്രസ്സ് ആകെ ചളിയായില്ലേ…………….”…………….അവൾ പിന്നെയും പറഞ്ഞു……………… “വാ…………നമുക്ക് വീട്ടിൽ പോയി ഡ്രസ്സ് മാറി വരാം…………..”…………