Aksharathalukal

Aksharathalukal

സ്ത്രീ ജന്മം....

സ്ത്രീ ജന്മം....

5
1 K
Inspirational Love
Summary

.....സ്ത്രീജന്മം.....    ഭൂമിയിൽ പിറന്നുവീണയെന്നെ ആദ്യമായി വാത്സല്യത്തോടെ കൈകളിൽ ഏറ്റു വാങ്ങിയതും ചോരയും നീരുമെല്ലാം തൂത്തു തുടച്ചു മനുഷ്യരൂപമാക്കി, നിങ്ങൾക് ഒരു ആണ്കുട്ടി ജനിച്ചു എന്നു മൊഴിഞ്ഞെന്റെ അപ്പന്റെ കയ്യിൽ കൊടുത്തതു നേഴ്‌സമ്മയെന്നു വിളിപ്പേരുള്ള ഒരു നാരിയത്രെ.   പത്തുമാസം ഉദരത്തിൽ ചുമന്ന്  എന്നെ നൊന്തു പെറ്റതും നിലനിൽപ്പിനായി ജീവരക്തം സ്‌തന്യമായി ഇറ്റു നൽകിയതും അന്നം ഊട്ടിയതും   വിസർജ്യത്തിൽ മുങ്ങികുളിച്ചു കിടക്കുന്ന പൈതലെ ശുഭ്രമാക്കി നെറ്റിയിലൊരുമ്മ തന്നു നെഞ്ചോട് ചേർത്ത് പിടിച്ചതും പേരറിയാത്ത നോവിൽ കീറിപ്പോ