വേഴാമ്പൽ 💔 Part 5 ✍️ ഇന്ദ്രാണി വീണ്ടും ദിവസങ്ങൾ പലതും കടന്നു പോയി ഇന്നാണ് കിച്ചുവിന്റ അനിയൻ ആദിരാവണിന്റെ നൂൽ കേട്ട് ചടങ്ങാണ് അത് കഴിഞ്ഞ് എല്ലാവരും പലവഴിയ്ക്ക് പോയി കല്ലു ഒന്ന് ഉറങ്ങനായി മുറി തപ്പി നടന്നു എല്ലാറൂമിലും ആളുകൾ ഉണ്ടായിരുന്നു അതുകൊണ്ട്അവൾ എവിടെ ഒന്ന് മനഃസമാദാനമായി കിടക്കും എന്നായിരുന്നു ചിന്ത അപ്പോഴാണ് അമ്പാടിയുടെ അമ്മ പറഞ്ഞത് അവന്റെ drowing റൂമിൽ ബെഡ് ഉണ്ട് അവിടെ കിടക്കാൻ രാത്രി ഏറെ വൈകിചിത്രവര ഉണ്ടങ്കിൽ അവിടെയാണ് അവന്റെ ഉറക്കം ആ റൂമിൽ അധികം ആരും കയറാറില്ല കല്യാണി ആ റൂമിൽ കയറി വാതിൽ ചാരി വച്ചു പിന്നെ അവൻ വരച്ച ചിത്രങ്ങളില