Aksharathalukal

Aksharathalukal

ഇത്തിരിവെട്ടം

ഇത്തിരിവെട്ടം

3.3
401
Inspirational
Summary

സ്വപ്നങ്ങൾ ഏറെയുണ്ട് ഉള്ളിൽ എന്തിനോക്കെയോ വേണ്ടി  തിളകുന്നുണ്ട് യുവരക്തം.   ലക്ഷ്യം അറിയൂന്നൊന് മാർഗ്ഗവും മാർഗ്ഗമറിയുന്നൊന് ലക്ഷ്യവും ഇല്ല. ഇവ രണ്ടും ഉള്ളവന് വിഘ്‌നമായി പലതുണ്ട് ഈ ധരയിൽ.   ധർമ്മവും കർമ്മവും രക്തബന്ധങ്ങളും ജീവസന്ധരണ വീഥിയും ഉള്ളിൽ തികട്ടിവരുമൊരു ചിന്തക്കായി ജീവിക്കാൻ കൊതിയെങ്കിലും   മുൾപടർപ്പിൽ പെട്ടൊരു  ജീവന്റെ തുടിപ്പ് പോൽ വകഞ്ഞു മാറ്റി തല ഉയർത്താനാവാതെ ഞെരുങ്ങുന്നു നിൻ ചിന്തയും.   ഒന്നുമാത്രം ചൊല്ലീടട്ടെ ഇനിയാരും വരാനും  താങ്ങാനുമില്ലാത്ത നേരം  വരുന്നതിനു മുൻപേ...   നിനക്കായി കുറിച്ചൊ