Aksharathalukal

Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 30

❤ഇഷ്‌ഖിൻ പാതി❤ - 30

4.9
2.6 K
Comedy Drama Love Thriller
Summary

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 30 💌Naaznin✍️   ⭐️💜⭐️💯⭐️💯⭐️💜⭐️💜⭐️💜💜⭐️   •[Shifu]•   (പെട്ടന്നു )   Nasil: ഹ... കട്ട കമ്പനികൾ തുടങ്ങിയ തള്ളൽ...    Shifla: ടാ... ഇജ്ജ് എവിടെ ആയിരുന്നു??    Nasil: ഞാൻ കോളത്തിൽ കുളിക്കാൻ പോയി...    Najila: ഇപ്പോഴേലും കുളിച്ചെല്ലോ...   Nasil: ടി... !!***   Shifla: അള്ളോഹ് മതി... ഇനിപ്പോ രണ്ടും കൂടി തല്ലു ഉണ്ടാക്കും... അതു വിട്... നാസു...    Nasil: എന്തുവാ?    Shifla: നിന്റെ പെണ്ണ് നിന്നെ വെയിറ്റ് ചെയ്ത് ഇരിക്ക..... പോയി നോക്ക്...   Nasil: നോക്ക് ഷിഫു.. അന്റെ ഇഷുനെ ഞാൻ ഒരു ദിവസം പൊട്ടാ കിണറ്റിൽ ഇടും... അതു വരെ ഉണ്ടാകും അവളെ കൊഞ്ചൽ...    Shifla: ഹഹാ.....    Na