Aksharathalukal

Aksharathalukal

❤️EGO V/S LOVE❤️ - 4

❤️EGO V/S LOVE❤️ - 4

4.8
1.7 K
Comedy Love Suspense Thriller
Summary

❤️EGO V/S LOVE❤️         Part _4 വീട് മാറി കിടന്നത് കൊണ്ടാണോ അറിയില്ല ഇന്നലെ ശെരിക്ക് ഉറക്കം കിട്ടാത്തത് കൊണ്ട് ഞാൻ ഇന്ന് നാല് മണിക്കേ  എണീറ്റിരുന്നു. ഇഷൂനേ നോക്കിയപ്പോ ഓള് ഭയങ്കര ഉറക്കത്തിലാണ്. ഞാൻ അവളെ വിളിക്കാതെ മെല്ലെ എണീറ്റ് റൂമിന്റെ ബാൽക്കണിയിൽ പോയി നിന്നു.  നേരം വെളുത്തിട്ടുണ്ടായിരുന്നില്ല.  തായെക്ക് നോക്കിയപ്പോ മ്മളെ കെട്ട്യോന്റെ പോലീസ് ജീപ്പ് കിടക്കുന്നത് കണ്ടു.  "ഇങ്ങേർ എപ്പോ വന്നു 👀" ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു.  എന്തോ ഇവിടെ നിക്കുമ്പോ ഒരു വല്ലാത്ത ശാന്തത.  ഇന്നലെ ആകെ ബഹളം ആയിരുന്നു. ഇന്നാണ് ഒന്ന് സ്വസ്ഥമായി ഇവിടെ നിക