Aksharathalukal

Aksharathalukal

മീനാക്ഷി 20

മീനാക്ഷി 20

4.6
20.8 K
Classics
Summary

ഞാൻ ആലോചിക്കുവാരുന്നു ഓരോരുത്തരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അത്രയും നാളും നമ്മൾ അനുഭവിച്ചിരുന്ന സന്തോഷങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന്...   ആതിര വന്നപ്പോൾ നിങ്ങളുടെ ഹരി വന്നപ്പോൾ എന്റെ...   ചിലർ അങ്ങനെ ആണ്... നമ്മുടെ സന്തോഷങ്ങളെ ഇല്ലതാക്കാൻ വേണ്ടി മാത്രം വരുന്നവർ...             🌹🌹🌹🌹🌹🌹🌹🌹🌹   ചേച്ചി പറഞ്ഞത് ശരിയാണ് അവർ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്നത് നമ്മുടെ സന്തോഷം കൊണ്ട് ആണ്...   ജന്തുക്കൾ....   രണ്ടാളുടേം മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ മീനുവിനും സങ്കടം ആയി...   അവൾ അവരുടെ അടുത്തേക്ക് ചെന്നു.....   വിഷമിക്ക