Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 12

വെള്ളാരപൂമലമേലെ.. ❤❤ - 12

4.4
2.4 K
Love Drama
Summary

\"ഹലോ.. ഞങ്ങൾക്ക് അകത്തേക്ക് വരാമോ?\" വാതിൽക്കൽ ശബ്ദം കേട്ട് അലക്സും കഞ്ചാനയും അങ്ങോട്ട് നോക്കി.ഗ്രേസും ലീനയും ഒപ്പം റാണിയും അവിടെ നിൽക്കുന്നതായിരുന്നു. റാണിയുടെ ട്വിൻസിൽ ഒരാൾ അവളുടെ കയ്യിലും മറ്റേ ആൾ ലീനയുടെ കയ്യിലും ഇരുന്നു ചിണുങ്ങുന്നുണ്ടായിരുന്നു.\"വാ.. കേറി വാ...\" കാഞ്ചന അവരെ മുറിക്കു അകത്തേക്ക് ക്ഷണിച്ചു.\"ജോയ്ക്ക് എന്നെ മനസ്സിലായോ?\" റാണി ചോദിച്ചു.\"അതെന്താ റാണിച്ചേച്ചി അങ്ങനെ ചോദിച്ചേ? നിങ്ങളുടെ ഒത്തുകല്യാണത്തിന് ഞാൻ ഉണ്ടായിരുന്നതല്ലേ? \" അലക്സ്‌ മുന്നോട്ടു കയറി നിന്നുകൊണ്ട് പറഞ്ഞു.\"കേട്ടോ അമ്മുവേച്ചി.. കുട്ടച്ചായിടേം റാണിയെച്ചീടേം ഒത്തുകല്യാണത